അവസാന ശ്വാസം ഈ കാറ്റിലും ജീവന്റെ അവസാന ഭാഗം ഈ മണ്ണിലും അലിയുമ്പോൾ... പെയ്തു തീരുന്ന മഴയോർത്ത് നൃത്തമാടുന്ന മയൂരം പോലെ ഭാഗി നിൽകട്ടെ ഒരു പിടി വാക്കുകൾ...
മഴ നിലച്ചാലുംപെയ് തീരാത്തമരങ്ങൾമനുഷ്യരോടെന്തായിരിക്കുംപറയുന്നത് ??കരുണ വറ്റാതെഞാൻ കാവലുണ്ടെന്നോകരുണ കാട്ടാത്തമനുഷ്യനെയോർത്ത്തോരാത്ത കണ്ണീരെന്നോ ??- നല്ല എഴുത്ത് റാഷീ, തുടരുക ,
മഴ നിലച്ചാലും
മറുപടിഇല്ലാതാക്കൂപെയ് തീരാത്ത
മരങ്ങൾ
മനുഷ്യരോടെന്തായിരിക്കും
പറയുന്നത് ??
കരുണ വറ്റാതെ
ഞാൻ കാവലുണ്ടെന്നോ
കരുണ കാട്ടാത്ത
മനുഷ്യനെയോർത്ത്
തോരാത്ത കണ്ണീരെന്നോ ??
- നല്ല എഴുത്ത് റാഷീ, തുടരുക ,